സിവിൽ സർവ്വീസ് പരിശീലനം
ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മകൾക്ക് സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം നൽകുന്നു. ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തവരുടെ മക്കളിൽ ബിരുദത്തിന് 60 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം. സിവിൽ സർവീസ് അക്കാദമി നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അർഹരായ വരെ തിരഞ്ഞെടുക്കുക. അപേക്ഷ ജില്ലാ ഫിഷറീസ് ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂൺ 25-നകം ജില്ലാ ഫിഷറീസ് ഓഫീസിൽ നൽകണം. ഫോൺ: 8921491422





Leave a Reply