July 19, 2024

ആലിക്കുട്ടി (67) നിര്യാതനായി

0
20240616 100923

പിണങ്ങോട്: ജമാഅത്തെ ഇസ് ലാമി കൽപറ്റ ഏരിയ പ്രസിഡന്റും മാധ്യമം മുൻ ജില്ല കോഓ ഡിനേറ്ററുമായ അത്തിലൻ മണക്കോടൻ എ. സി. ആലിക്കുട്ടി (68) നിര്യാതനായി. ഭാര്യ: റസി യ. മക്കൾ: അൽമാസ്, അൻസാം, ഫർഹാൻ, ഹിബറഹ്മാൻ. മരുമക്കൾ: അമീർ കൽപറ്റ, ഫർ ഹാദ് പൈങ്ങോട്ടായി, നിദ അരീക്കോട്, ഷഹ ബാസ് സുൽത്താൻ ബത്തേരി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒരുമണിക്ക് പിണ ങ്ങോട് മസ്ജിദുൽ മുജാഹിദീനിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *