September 25, 2026

ഊരുകളിൽ 100 വായനശാലകൾ

0
20240616 163005
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഊരുകളിൽ 100 വായനശാലകൾ സ്ഥാപിക്കും. അറുപതിലധികം വായനശാലകൾ പൂർത്തിയായിക്കഴിഞ്ഞു. സാമൂഹിക ക്ഷേമ-പട്ടികവർഗ്ഗ-വന വകുപ്പുകൾ ചേർന്നാണ് വായനശാലകൾ നടത്തുക. ഗോത്രവർഗ്ഗ വിഭാഗത്തിന് ദീർഘ വീക്ഷണത്തോടുകൂടിയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *