ഓ ആർ കേളുവിന് സ്വീകരണം നൽകി
കൽപ്പറ്റ: സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ കൽപ്പറ്റ എകെജി ഭവനിലെത്തിയ നിയുക്ത മന്ത്രി ഓ ആർ കേളുവിനെ സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ വി വി ബേബി, എ എൻ പ്രഭാകരൻ, കെ റഫീഖ്, പി കെ സുരേഷ്, വി ഉഷാകുമാരി എന്നിവർ നേതൃത്വം നൽകി.





Leave a Reply