November 8, 2026

വിവരാവകാശ കമ്മീഷന്‍ സിറ്റിങ് ഇന്ന് 

0
Img 20240621 Wa00932
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കിമിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂണ്‍ 22 രാവിലെ 10.30 മുതല്‍ സിറ്റിങ് നടക്കും. വിവിധ വകുപ്പുകളിലെ പൊതുബോധന ഓഫീസര്‍മാര്‍, ഒന്നാം അപ്പീല്‍ അധികാരികള്‍ ബന്ധപ്പെട്ട ഫയലുകള്‍ ഇതര തെളിവുകളുമായി ഹാജരാകണം. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ അറിയിപ്പ് ലഭിച്ചവര്‍ രാവിലെ 10.30 ന് രജിസ്ട്രേഷന് എത്തണം.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *