July 18, 2026

താത്ക്കാലിക നിയമനം

0
Img 20240621 Wa01142
By ന്യൂസ് വയനാട് ബ്യൂറോ

 

 

പനമരം: സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് നഴ്‌സിങ് ഓഫീസര്‍, ഡയാലിസിസ് ടെക്‌നീഷന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 24-ന് രാവിലെ 10.30-ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *