യോഗ ദിനം ആചരിച്ചു
പനങ്കണ്ടി: ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. സീനിയര്‍ അസിസ്റ്റന്‍റ് മിനി ഫിലിപ്പ്,
എസ്പിസിയുടെ സി.പി.ഒ സന്ധ്യ തോമസ്, എ.സി.പി.ഒ സുമിത്ര പി.ബി എന്നിവർ നേതൃത്വം വഹിച്ചു. ഹെല്‍ത്ത് & ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകന്‍ മുഹമ്മദ് അർഷഖ് ക്ലാസ്സ് നയിച്ചു.





Leave a Reply