May 14, 2026

മെഡിക്കൽ കോളേജിന് വീൽചെയർ നൽകി

0
Img 20240622 Wa00412
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) വയനാട് ജില്ലാ കമ്മറ്റി വയനാട് മെഡിക്കൽ കോളേജിന് വീൽചെയർ നൽകി. പാർട്ടിയുടെ സ്ഥാപകദിനാഘോഷത്തിൻ്റെ ഭാഗമായി മുൻ ജില്ലാ പ്രസിഡൻ്റ് ടി.പോക്കർ സാഹിബിൻ്റെ ഓർമ്മക്കായാണ് വീൽചെയർ നൽകിയത്.

 

ഹോസ്പിറ്റൽ സൂപ്രണ്ട് രാജേഷ്, നേഴ്‌സിംഗ് സൂപ്രണ്ട് ശാന്ത, ഹെഡ് നെഴ്സ് ബിനിപോൾ, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് കെ.എ അയ്യൂബ്, വൈസ് പ്രസിഡൻ്റ് ഇ ഉസ്മാൻ, ജില്ലാ ജനറൽ സെക്രട്ടറി എൻ ഹംസ, ഓർഗനൈസിംഗ് സെക്രട്ടറി കെ കെ ഷമീർ, മണ്ഡലം സെക്രട്ടറി സുലൈമാൻ മൗലവി, മുനിസിപ്പൽ പ്രസിഡൻ്റ് ഫൈസൽ പഞ്ചാരക്കൊല്ലി, സെക്രട്ടറി സുബൈർ, സമദ് പിലാക്കാവ് തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *