October 20, 2026

പഠനയാത്ര സംഘടിപ്പിച്ചു

0
Img 20240623 Wa00602
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: എം.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി പഠനയാത്ര സഘടിപ്പിച്ചു. രാവിലെ തരുവണയിൽ നിന്നും പുറപ്പെട്ട് തലശ്ശേരി, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന വിനോധ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് രാത്രി തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര.

 

 

പി.സി ഇബ്രാഹിം ഹാജി, സി.മമ്മൂഹാജി, പി.കെ.മുഹമ്മദ്, ഉസ്മാൻ പള്ളിയാൽ, പി.മമ്മൂട്ടി മാസ്റ്റർ, കെ.ടി.മമ്മൂട്ടി, മായൻ മുഹമ്മദ്, വി.അബ്ദുല്ല, എസ്.നാസർ, പി.സുഹൈൽ, എം.സൂപ്പി, ഇ.വി.ഉസ്മാൻ, പി.ടി.അമ്മദ് ഹാജി തുടങ്ങിയവർ ചേർന്നു യാത്രയയപ്പ്‌ നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *