June 13, 2026

സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ച് റേഷൻ കട ഉടമകൾ

0
20240627 205238
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : സർക്കാരിന് റേഷൻ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, 2018-ലെ റേഷൻ വ്യാപാരി വേതനപാക്കേജ് കാലാനുസൃതമായി പരിഷ്ക്കരിക്കുക, കിറ്റ് കമ്മീഷൻ കോടതി വിധി മാനിച്ചുകൊണ്ട് എല്ലാ വ്യാപാരികൾക്കും നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ജൂലൈ 8, 9 തിയതികളിൽ റേഷൻ കടകൾ അടച്ച് സംസ്ഥാന വ്യാപകമ സമരം നടത്തുമെന്ന് റേഷൻ കട ഉടമകളുടെ സംഘടന. ഈ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും അടച്ചിടാനാണ് തീരുമാനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *