May 1, 2026

മുഅല്ലിം ഡെ ആചരിച്ചു

0
20240707 144644
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: നൂറുൽ ഇസ്‌ലാം സെക്കണ്ടറി മദ്റസയിൽ നടന്ന മുഅല്ലിം ദിനം പി.ടി.എ പ്രസിഡണ്ട് റാശിദ് കാഞ്ഞായി പതാക ഉയർത്തി തുടക്കം കുറിച്ചു.തുടർന്ന് നടന്ന ചടങ്ങിൽ സദർ മുഅല്ലിം അബ്ദുൽ ജലീൽ മൗലവിയുടെ അദ്ധ്യക്ഷതയിൽ മഹല്ല് പ്രസിഡന്റ് കെ സി മമ്മൂട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.

മഹല്ല് ഖതീബ് മുഹമ്മദ് റഫീഖ് ദാരിമി മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ മായൻ മണിമ,എം. അസീസ്, മജീദ് ബാഖവി, ഉനൈസ് ദാരിമി, അൻസാർ മണിമ, മമ്മുട്ടി സഅദി, മഹല്ല് സെക്രട്ടറി, സ്റ്റാഫ് സെക്രട്ടറി, കെ എ റശീദ് മൗലവി എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *