July 24, 2024

മുഅല്ലിം ഡേ ആഘോ ഷിച്ചു

0
20240707 145356

വെള്ളിലാടി: ഈസ്റ്റ് വെള്ളിലാടി ഹിദായത്തുൽ മുസ്ലിമീൻ മദ്റസയിൽ മുഅല്ലിം ഡേ ആഘോഷിച്ചു. അമ്മദ് വാണിമേൽ ഉദ്ഘാടനം ചെയ്തു. നാസർ മൗലവി, അബൂ സ്വാലിഹ് ബാഖവി,ഉസ്മാൻ മുസ്ലിയാർ, സാബിത് ഗസ്സാലി സലീം ഫൈസി എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *