May 13, 2026

വൈദ്യുതി മുടങ്ങും

0
20240709 221519
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ ലൈനില്‍ സ്‌പേസര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ കുഴുപ്പില്‍കവല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലുള്ള പ്രദേശങ്ങളില്‍ ജൂലൈ 10 രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *