April 20, 2026

വൈദ്യുതി മുടങ്ങും 

0
20240710 182909
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ ലൈനില്‍ വര്‍ക്ക് നടക്കുന്നതിനാല്‍ ആലഞ്ചേരി, അത്തികൊല്ലി, മൈലാടുംകുന്ന്, പാറക്കടവ് ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിലും ഒമ്പതാം മൈല്‍ പൂച്ചമൂല ഭാഗത്തും നാളെ (ജൂലൈ 11) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *