April 20, 2026

വൈദ്യുതി മുടങ്ങും

0
20240710 183014
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ 11 കെ വി ലൈനിന് സമീപമുള്ള ടച്ചിങ് ക്ലിയറന്‍സ് വര്‍ക്ക് നടക്കുന്നതിനാല്‍ മധുകൊല്ലി, ക്ഷീരഭവന്‍, വിവേകാനന്ദ സ്‌കൂള്‍, കാരച്ചാല്‍, മുരണി, കനല്‍വാടിക്കുന്ന്, താഴത്തുവയല്‍, പത്മശ്രീകവല, ഒന്നാം മൈല്‍, മൈലംപാടി ഭാഗങ്ങളില്‍ നാളെ (ജൂലൈ 11) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *