October 10, 2024

കാർഷിക ഉൽപ്പന്നങ്ങൾക്ക്‌ വില വർധന 

0
Img 20240712 Wa01282

 

കൽപ്പറ്റ: കാപ്പിവില സർവ്വകാല റെക്കോർഡിലേക്ക് ഉയരുന്നു. ഉണ്ടകാപ്പി ക്വിന്റലിന് 12000 രൂപയും, കുരുമുളക് ക്വിന്റലിന് 6500 രൂപയുമാണ് ഇപ്പോഴത്തെ വിപണിയിലെ വില. കാപ്പി, കുരുമുളക് ഇവയ്ക്ക് മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം വില കൂടുതലാണ്.

 

 

പഴുത്ത അടക്കക്ക് കിലോ 100 രൂപയാണ് വിപണിയിൽ. നേന്ത്രക്കായ ഇന്നത്തെ വിപണിയിലെ വില 37 രൂപയും. മുൻ വർഷങ്ങളിലെ അപേക്ഷിച്ച് ഇത്തവണ എല്ലാത്തിനും ഉയർന്ന വിലയാണ് ലഭിക്കുന്നത്. ഈ വിലകയറ്റം കാർഷിക മേഖലക്ക് ഉണർവ് നൽകുന്നുണ്ട്. കർഷകർക്ക് ന്യായമായ വിലയാണ് ഇപ്പോൾ ലഭിക്കുന്നത്. ഈ രീതിയിൽ വില വർധിക്കുവാണെങ്കിൽ കൂടുതൽ ആളുകൾ ഈ കാർഷിക മേഖലയിലേ പോകാൻ സാധ്യതയുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *