കുഞ്ഞിമുഹമ്മദ് (77) നിര്യാതനായി
വൈത്തിരി: ആദ്യകാല വ്യാപാരി പരേതനായ കെ. പി അഹമ്മദിന്റെ മകൻ കെ.പി കുഞ്ഞിമുഹമ്മദ് (77) നിര്യാതനായി. ഭാര്യ: തന്നാനി മറിയം. മക്കൾ : അഷ്‌റഫ് (ടെക്നിക്കൽ അസിസ്റ്റന്റ്, ആരോഗ്യ വകുപ്പ്), ഹാരിസ്, ശാരീഫ, സിറാജ് (അസി. കൃഷി ഓഫീസർ ). മരുമക്കൾ: നബീസ (റിട്ട. ലേഡി ഹെൽത്ത് സൂപ്പർവൈസർ), അഷ്‌റഫ് (റിട്ട. എസ് ഐ, സ്പെഷ്യൽ ബ്രാഞ്ച് ), സബിത (നഴ്സിംഗ് ഓഫിസർ ). സഹോദരങ്ങൾ : നബീസ (റിട്ട. അധ്യാപിക), സൈനബ, പാത്തുമ്മ, സഫിയ (റിട്ട. അധ്യാപിക), സൈതലവി കെ. പി (മാധ്യമം വൈത്തിരി ലേഖകൻ), ജമീല, സുബൈദ (റിട്ട. അധ്യാപിക).





Leave a Reply