June 24, 2026

സുധൻ്റെ കുടുംബത്തിന് 16 ലക്ഷം നഷ്ടപരിഹാരം

0
Img 20240717 152253
By ന്യൂസ് വയനാട് ബ്യൂറോ

 

 

ചീയമ്പം: വൈദ്യുതി ലൈൻ പൊട്ടി വീണ് ഷോക്കേറ്റ് മരിച്ച ചീയമ്പം 73 സ്വദേശി സുധൻ്റെ കുടുംബത്തിന് 16 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ആശ്രിതർക്ക് ജോലിക്കായി സർക്കാരിൽ ശുപാർശ ചെയ്യും. സംഭവത്തെ തുടർന്ന് സമരം നടത്തിയിരുന്നു. നഷ്ടപരിഹാരം നൽകുമെന്ന ഉറപ്പിൽ സമരം സർവകക്ഷി സമരസമിതി അവസാനിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *