May 13, 2026

വീട്ടമ്മ കിണറിൽ മരിച്ച നിലയിൽ

0
20240719 115831
By ന്യൂസ് വയനാട് ബ്യൂറോ

 

 

ബത്തേരി: റഹ്മത്ത് നഗർ മഠത്തിൽ യൂനസിന്റെ ഭാര്യ ഹസീന (35)ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുടുംബം വാടകക്ക് താമസിക്കുന്ന വീട്ടുമുറ്റത്തെ കിണറിൽ മൃതദേഹം കണ്ടെത്തിയത്. പൊലിസും ഫയർ ഫോഴ്‌സും സ്ഥലത്തെ ത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം തുടർ നടപടികൾക്കായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: മിഥിലാജ്, മിൻഹാ ഫാത്തിമ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *