കനത്ത മഴയിൽ വീട് തകർന്നു
മുട്ടിൽ: കനത്ത മഴയിൽ മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പറളിക്കുന്ന് തിരുനെല്ലിക്കുന്ന് ബോയൻ നാഗറിലെ വെങ്കിടജൻ്റെ വീടാണ് തകർന്നത്. വെങ്കിടജന്റെ മകൾ വസന്തിക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ യോടെയായിരുന്നു സംഭവം. വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
Leave a Reply