May 7, 2026

പ്രളയ ബാധിതർക്ക് സഹായഹസ്തവുമായി സർവജന എൻ.എസ്. എസ് വിദ്യാർത്ഥികൾ 

0
20240720 213027
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : ബത്തേരി സർവജന ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് വിദ്യാർത്ഥികളും , അധ്യാപകരും , പി ടി എ ഭാരവാഹികളും കുപ്പാടി പ്രളയ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും 25 ക്യാമ്പ് അംഗങ്ങൾക്കും ഉച്ചഭക്ഷണതിനാവശ്യമായ അരി , പച്ചക്കറികൾ , മറ്റു പലചരക്കു സാധനങ്ങൾ എന്നിവ നഗരസഭാ ചെയർമാൻ ടി കെ രമേശ് , സ്ഥിരം സമിതി അധ്യക്ഷ ലിഷ പി എം , സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ വില്ലജ് ഓഫീസർ ഷൈൻ ബാബുവിന് കൈമാറി . വിദ്യാർത്ഥികൾ ഏറെ നേരം ക്യാമ്പ് അംഗങ്ങളുമായി സംസാരിക്കുകയും ക്യാമ്പിലെ കുട്ടികൾക്ക് പഠന പിന്തുണ നൽകുകയും ചെയ്തു . എൻ എസ് എസ് ലീഡേഴ്സായ എബെൽ സക്കറിയ, കാതറിൻ അജിത് , പ്രോഗ്രാം ഓഫീസർ സുനിത ഇല്ലത് എന്നിവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *