August 9, 2026

ചാന്ദ്രദിനാചരണ പരിപാടി സംഘടിപ്പിച്ചു

0
20240721 180355
By ന്യൂസ് വയനാട് ബ്യൂറോ

ചീക്കല്ലൂർ:ചാന്ദ്രദിനാചരണത്തോടനുബന്ധിച്ച് ജാനകി ദർശന യുറീക്ക ബാലവേദിയുടെയും ദർശന ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തി ൽ ക്വിസ് മത്സരം, പോസ്റ്റർ രചന മത്സരം എന്നിവ സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി ജില്ലാ കൺവീനർ കെ എ അഭിജിത്ത് ഉദ്ഘാടനം ചെയ്തു. യുറീക്ക ബാലവേദി പ്രസിഡന്റ് ഋതിക ജയകുമാർ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ കണിയാമ്പറ്റ പഞ്ചായത്ത് നേതൃസമിതി കൺവീനർ പി. ബിജു മുഖ്യപ്രഭാഷണം നടത്തി. എസ് ഷീബ, ശ്രീയുക്ത സുനിൽ, ഇ എസ് ഐശ്വര്യ, അവിഷ്ണ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *