കാർഷിക മേഖലക്ക് 1.52 ലക്ഷം കോടി
കൽപ്പറ്റ: കാർഷിക മേഖലക്ക് ഊന്നൽ നൽകി കേന്ദ്ര ബജറ്റ്. കേന്ദ്ര ബജറ്റിൽ 1.52 ലക്ഷം കോടി രൂപ കാർഷിക മേഖലക്കനുവദിച്ച് 2024 കേന്ദ്ര ബജറ്റ്. കാർഷിക രംഗത്ത് ഗവേഷണത്തിന് പ്രത്യേക പദ്ധതിയൊരുക്കും, കാലാവസ്ഥാ മാറ്റത്തെ ചെറുക്കാൻ പുത്തൻവിളകളും അവതരിപ്പിക്കും. കർഷക സംഘടനകളെയും സ്റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റിൽ നിർമല സീത റാം പറഞ്ഞു.





Leave a Reply