August 10, 2026

കനത്ത മഴയിൽ പ്രതിസന്ധിയിലായി ക്ഷീരക്കർഷകർ; മേഖലയിൽ ഒന്നരക്കോടി രൂപയുടെ നഷ്ടം 

0
20240723 131826
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ പെയ്ത ശക്തമായ മഴ മൂലം പ്രതിസന്ധിയിലായിരിക്കുകയാണ് ക്ഷീരകർഷകർ. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 900 ക്ഷീര കർഷകരെയാണ് മഴ പ്രതിസന്ധിയിലാക്കിയത്. ജില്ലയിലെ ക്ഷീരമേഖലയിൽ ഏകദേശം ഒന്നരക്കോടിയോളം രൂപയുടെ നാശനഷ്ട്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ ഫെമി. വി മാത്യു പറഞ്ഞു.

 

 

ശക്തമായ മഴയിൽ 10 തൊഴുത്തുകളും, 493 ഏക്കർ തീറ്റപ്പുൽ കൃഷിയും, വെണ്ണിയോട് രണ്ട് തൊഴുത്തുകളും, തെക്കും തറയിൽ 25 ഏക്കർ തീറ്റപ്പുൽ കൃഷിയും നശിച്ചു. പ്രതിദിന പാലിന്റെ അളവിൽ 8,910 ലിറ്ററിന്റെ കുറവുണ്ടായി. കൽപ്പറ്റ ബ്ലോക്കിൽ വെണ്ണിയോട്, തെക്കുംതറ ക്ഷീര സംഘ പരിധിയിൽ 60 കർഷകരെ മഴ ബാധിച്ചു. ഈ സംഘത്തിൽ പ്രതിദിന പാൽ അളവിൽ 200-250 ലിറ്റർ കുറവുണ്ടായി. തരിയോട് സംഘ പരിധിയിൽ 30 കർഷകരെ മഴ ബാധിച്ചു. പ്രതിദിന പാലിന്റെ അളവിൽ 200 ലിറ്റർ കുറവുണ്ടായി. കുപ്പാടി തറ സംഘ പരിധിയിൽ 70 കർഷകരെ മഴ ബാധിച്ചു. പാലിന്റെ അളവിൽ 150 ലിറ്റർ കുറവുണ്ടായി.

 

 

 

മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക്

 

ന​ല്ലൂ​ര്‍നാ​ട്: 3, 200, 60, 0. ദീ​പ്തി​ഗി​രി: 50, 0, 40, 0. ത​ല​പ്പു​ഴ: 35, 0, 40, 0. തൃ​ശി​ലേ​രി: 15, 0, 10, 0. മ​ക്കി​യാ​ട്: 4, 0, 30, 0. പ​ന​വ​ല്ലി: 15, 0, 20, 0. നി​ര​വി​ല്‍പ്പു​ഴ: 10, 110, 15, 3. കാ​ട്ടി​മൂ​ല: 85, 0, 85,7. തോ​ല്‍പ്പെ​ട്ടി: 0, 0, 1, 5. വ​ര​യാ​ല്‍: 6, 0, 15, 0. ക​ല്ലോ​ടി: 0, 0, 25, 0. വെ​ള്ള​മു​ണ്ട: 10, 0, 0, 0. അ​പ്പ​പ്പാ​റ: 11, 0, 0, 0. മാ​ന​ന്ത​വാ​ടി: 200, 0, 0, 0. കൈ​ത​ക്കൊ​ല്ലി: 15, 0, 2, 0. ആ​ലാ​റ്റി​ല്‍: 23, 0, 0, 0. കു​ന്നു​മ്മ​ല്‍ അ​ങ്ങാ​ടി: 0, 0, 25, 0. കാ​ര​ക്കാ​മ​ല: 0, 200, 30, 0.

 

 

മാ​ന​ന്ത​വാ​ടി ബ്ലോ​ക്കി​ലെ കാ​ട്ടി​മൂ​ല സം​ഘ​ത്തി​ന്റെ 240 ബാ​ഗ് കാ​ലി​ത്തീ​റ്റ​യും 50 ട​ണ്‍ പ​ച്ച​പ്പു​ല്ലും ക​ന​ത്ത മ​ഴ​യി​ല്‍ ന​ശി​ച്ചി​ട്ടു​മു​ണ്ട്.

 

ബ​ത്തേ​രി ബ്ലോ​ക്ക്

 

മീ​ന​ങ്ങാ​ടി: 0, 500, 0, 0. ബ​ത്തേ​രി: 0, 1650, 50, 0. അ​മ്പ​ല​വ​യ​ല്‍: 0, 400, 0, 0.

 

പ​ന​മ​രം ബ്ലോ​ക്ക്

 

പെ​രി​ക്ക​ല്ലൂ​ര്‍: 25, 0, 10, 2. പ​ന​മ​രം: 100, 1200, 0, 3. ന​ട​വ​യ​ല്‍: 0, 60, 0, 0. വാ​കേ​രി: 0, 500, 0, 0. വ​ര​ദൂ​ര്‍: 3, 500, 0, 0. ചി​റ്റാ​ലൂ​ര്‍കു​ന്ന്: 0, 120, 0, 0.

 

ചി​ത്ര​മൂ​ല: 0, 70, 0, 0. ചീ​ക്ക​ല്ലൂ​ര്‍: 0, 120, 0, 0. പ​ള്ളി​ക്കു​ന്ന്: 12, 180, 0, 0. സീ​താ​മൗ​ണ്ട്: 0, 100, 0, 0.ശ​ശി​മ​ല: 0, 100, 0, 0. പു​ല്‍പ്പ​ള്ളി: 0, 800, 0, 0. മു​ള്ള​ന്‍കൊ​ല്ലി: 18, 90, 0, 0. പാ​മ്പ്ര: 0, 260, 0, 0. കാ​യ​ക്കു​ന്ന്: 0, 50, 0, 0. ക​ബ​നി​ഗി​രി: 0, 300, 10, 0.

 

റിപ്പോർട്ട്‌: പി സി അമൃത

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *