September 8, 2024

നിർമ്മാണ തൊഴിലാളി യൂണിയൻ പിടിഞ്ഞാറത്തറ കൺവെൻഷൻ നടത്തി 

0
Img 20240727 100750

പിടിഞ്ഞാറത്തറ: നിർമ്മാണ തൊഴിലാളി യൂണിയൻ (എസ് ടി യു) പിടിഞ്ഞാറത്തറ പഞ്ചായത്ത് കൺവെൻഷൻ വയനാട് ജില്ലാന്യൂസ് പേപ്പർ ഏജന്റ് ആൻഡ് വിതരണ തൊഴിലാളി യൂണിയൻ( എസ് ടി യു) പ്രിസിഡണ്ട് കെ ടി കുത്തബ്ദുള്ള ഉദ്ഘാടനം ചെയ്തു. എംപി നൗഷാദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പിസി മമ്മൂട്ടി, നിർമ്മാണ തൊഴിലാളി ജില്ലാ പ്രസിഡണ്ട് ഇ അബ്ദുള്ള, നിർമ്മാണ തൊഴിലാളി ജില്ലാ ജനറൽ സെക്രട്ടറി ഇ അബ്ദുറഹ്മാൻ, എം പി ഷംസുദ്ദീൻ, സി കെ അബ്ദുൽ ഗഫൂർ, ബഷീർ കുന്നളം, എം ഗഫൂർ എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് നിർമ്മാണ തൊഴിലാളി ഭാരവാഹികളായി, പ്രസിഡണ്ട് കെ കെ അസീസ്, സെക്രട്ടറി മഹറൂഫ് നോർത്ത്, ട്രഷറർ മുസ്തഫ പയ്യമ്പള്ളി, വൈസ് പ്രസിഡണ്ട് മാരായി, മമ്മു പടിഞ്ഞാറത്തറ, അഷ്റഫ് മുണ്ടക്കുറ്റി, ലത്തീഫ് പന്തിപ്പൊയിൽ, സെക്രട്ടറിമാരായി, സി കെ അലി കുന്നളം, സിറാജ് മാളിയേക്കൽ ബപ്പനം, ഷറഫുദ്ദീൻ മാനിയിൽ എന്നിവരെയും തെരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *