April 30, 2026

സംസ്ഥാന സ്കൂൾ വിളംബര ദീപശില തെളിയിച്ച് സെന്റ് മേരീസ് യു.പി സ്കൂൾ തരിയോട്

0
Img 20240727 112624
By ന്യൂസ് വയനാട് ബ്യൂറോ

 

 

തരിയോട്: സെന്റ് മേരീസ് യു.പി സ്കൂളിൽ സംസ്ഥാന ഒളിമ്പിക്സിന് മുന്നോടിയായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയും ദീപശില തെളിയിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ സജി ജോൺ ദീപശില തെളിയിച്ചു. സ്കൂൾ ലീഡർ ആൻസെൽ സനീഷ് സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. അധ്യാപകരായ സിസ്റ്റർ പി.ജെ ജിൻസി, മിനി ജോസഫ്, പി.കെ അമീർ, ടി.എ ജയ്സൺ, സിസ്റ്റർ ദീപ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *