നീലഗിരി: അഞ്ചിക്കുന്നിൽ കാട്ടാന ശല്യത്തിനെതിരെ നടത്തിയ സമരം അധികൃതർ അവഗണിച്ചതിനെ തുടർന്ന് സമരക്കാർ തല മൊട്ടയടിച്ച് പ്രതിഷേധിച്ചു. പ്രദേശവാസികൾ 15 ദിവസം മുൻപ് കുടിൽ കെട്ടി നിരാഹാര സമരം ആരംഭിച്ചിരുന്നു. ഇത് അധികൃതർ അവഗണിച്ചതിനെ തുടർന്നാണ് സമരക്കാർ പ്രതിഷേധം നടത്തിയത്.
Leave a Reply