News Wayanad ശക്തമായ കാറ്റിലും മഴയിലും കോഴി ഫാം തകർന്ന് വീണു July 27, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി: സീതാമൗണ്ട് മണിയത്ത് കുര്യന്റെ കോഴി ഫാം കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും തകർന്ന് വീണു. വീടിനോട് ചേർന്ന് 3700 ചതുരശ്ര അടിയുള്ള ഫാം പൂർണമായും നിലം പതിച്ചതോടെ ലക്ഷങ്ങളുടെ നഷ്ട്ടമാണുണ്ടായത്. Post navigation Previous: കാട്ടാന ശല്യത്തിനെതിരെ തല മൊട്ടയടിച്ച് പ്രതിഷേധം Next: അശാസ്ത്രീയ വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കുക; എ.കെ.എസ്.ടി.യു Also read Latest News News Wayanad അമ്പലവയൽ കാർഷിക കോളേജ് തെരഞ്ഞെടുപ്പ്:എസ്എഫ്ഐയ്ക്ക് ഉജ്വല വിജയം June 3, 2026 0 News Wayanad പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ പാത യഥാർത്ഥ്യമാക്കണം: ഐ.എൻ.ടി.യു.സി June 2, 2026 0 News Wayanad താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിരോധനം June 2, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply