September 17, 2024

ദുരിതാശ്വാസ ക്യാമ്പുകളിൽ എല്ലാ സൗകര്യവും ഒരുക്കും: ബി.ജെ.പി

0
Img 20240730 120952

 

 

കൽപ്പറ്റ: ദുരിതാശ്വാസ ക്യാമ്പുകളിൽ മുഴുവൻ ആളുകൾക്കും വസ്ത്രവും, ഭക്ഷണവും, മറ്റ് സൗകര്യങ്ങളും എത്തിക്കാനുള്ള എല്ലാ സംവിധാനങ്ങളും ചെയ്തതായി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ പറഞ്ഞു.

അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ ബി.ജെ പി ഹെൽപ്പ്

ഡെസ്ക് രൂപീകരിച്ചു.

ഹെൽപ്പ് ഡെസ്ക്ക് നമ്പറുകൾ

മനോജ് – 8086255948

സുബ്രഹ്മണ്യൻ – 9961648712

രാജീവ്- 9562792379

പ്രമോദ് – 8129376738

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *