April 17, 2026

തരുവണ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഉസ്മാൻ പള്ളിയാലിനു സ്വീകരണം നൽകി

0
20240829 091544xd7klwl
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: തരുവണ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഉസ്മാൻ പള്ളിയാലിനു കർഷക സംഘം മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. പ്രസിഡൻ്റ് മായൻ മുതിര അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൾ അസീസ് യോഗം ഉദ്ഘാടനം ചെയ്തു. ചൂരൽ മല ദുരന്തത്തിലായ വരെ എത്രയും വേഗം പുനരതിവസിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.സലീം കേളോത്ത്,ഉസ്മാൻ പള്ളിയാൽ, ടി.യുസഫ്,പുഴക്കൽ ഉസ്മാൻ,അത്തിലൻ ഇബ്രാഹിം ഹാജി,വി.മമ്മൂട്ടി ഹാജി,കുഞ്ഞമ്മദ്,കേളോത്ത് നാസർ,പോക്കർ,തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *