April 17, 2026

മുണ്ടക്കൈ ദുരന്തം; നാലാം ദിനം നാല് പേരെ ജീവനോടെ കണ്ടെത്തി

0
Img 20240802 114825
By ന്യൂസ് വയനാട് ബ്യൂറോ

 

 

വയനാട് ദുരന്തബാധിത പ്രദേശത്ത് നിന്ന് നാലാം ദിനം ആശ്വാസ വാർത്ത പുറത്ത് വരുന്നു. പടവെട്ടിക്കുന്നിൽ നിന്ന് 4 പേരെ ജീവനോടെ കണ്ടെത്തിയതായി കരസേന അറിയിച്ചു. രണ്ട് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയുമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഒരാൾക്ക് പരിക്കുണ്ട്. എയർ ലിഫ്റ്റിലൂടെ ഇവരെ പുറത്തെത്തിക്കുമെന്നാണ് വിവരം. ഇന്നലെ വൈകിട്ടോടെ ഇവിടെ ഇനിയും ആരെയും രക്ഷിക്കാനില്ല എന്നായിരുന്നു വിലയിരുത്തൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *