ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങൾ എത്തിച്ച് ബിഎൻഎസ്കെ സിനിമാസ് ഫിലിം സംഘടന
കൽപ്പറ്റ: ബിഎൻഎസ്കെ സിനിമാസ് എന്ന ഫിലിം സംഘടനയുടെ നേതൃത്വത്തിൽ കൂട്ടായ്മയിലെ നല്ല മനസ്സുള്ള കലാകാരൻമാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി കൽപ്പറ്റ എൻഎസ്എസ് സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ വീട്ടാവശ്യ സാധങ്ങൾ ഡയറക്ടർ ബിന്ദു നായരും, കലാകാരി ആയ കോമളവല്ലിയും, ഷൈജു കോഴിക്കോട്, കൃഷ്ണ പയ്യാവൂർ, പുഷ്പചേച്ചി, ശിവകാന്ത്, സംഗീത്, അഭിലാഷ്, ബഷീർ മുഴുപിലങ്ങാട്, പ്രജിത്ത് നടുവണ്ണൂർ , ഹരി പാലക്കാട്എന്നിവർ ചേർന്ന് വാർഡ് മെമ്പർ വിനോദിന്റെ നേതൃത്തിൽ ഉള്ള സംഘടനക്ക് സമർപ്പിച്ചു.
Leave a Reply