April 17, 2026

വയനാട്ദുരന്തം, ഉരുൾപൊട്ടലിന് ഇരകളായവരുടെവായ്പകൾ എഴുതി തള്ളണം; കർഷക കോൺഗ്രസ്സ്

0
20240814 120303
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

 

വയനാട്ടിലെ ഉരുൾപൊട്ടലിന് ഇരകളായ എല്ലാ കുടുംബങ്ങളുടെ

യും, കാർഷിക, കാർഷികേ

തരകടങ്ങളും എഴുതി ത്തള്ളണമെന്ന്സംസ്ഥാനതല ബാങ്കേഴ്സ സമിതിയോട്കർഷകകോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് കെ.സി.വിജയൻ

ആവശ്യപ്പെട്ടു. കൃഷിയും, കൃഷിയിടവും കിടപ്പാടവും, കുടുംബാംഗങ്ങളേയും നഷ്ടപ്പെട്ടവർ

വായ്പകൾതിരിച്ചട

ക്കാനുള്ള ശേഷിയില്ലാത്ത

വരാണ്. അതുകൊണ്ടുതന്നെ മൊറട്ടോറിയം പ്രഖ്യാപിച്ചതുകൊണ്ട് ദുരിതബാധിതരായവരുടെ വായ്പകൾക്ക് ആശ്വാസമാവുകയില്ല. ദുരന്തബാധിതരാ

യവരുടെ കാർഷിക കാർഷികേതര വായ്പകളുംസ്വർണ്ണപ്പണ

യവായ്പകളും ബാങ്കുകൾ എഴുതിത്ത

ള്ളുകയോ, മേൽവായ്പ

കൾവയനാട് ദുരന്തബാധിതർക്കായു

ള്ളദുരിതാശ്വാസനിധിയി

ൽനിന്നുംതിരിച്ചടക്കുവാ

നുള്ളനടപടികൾസർക്കാ

ർസ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. വിലങ്ങാട് ഉരുൾപൊട്ടലിൽ ഇരയായവരുടെ വായ്പകളും എഴുതിത്തള്ളുന്നതിനുള്ള നടപടികൾസർക്കാർ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

കെ.സി.വിജയൻ പ്രസിഡൻ്റ്, കർഷകകോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി. 9447849978

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *