September 9, 2024

കെഎസ്ആർടി ഇ സിഐടിയു മാനന്തവാടി യൂണിറ്റ് കൺവെൻഷൻ നടത്തി 

0
20240814 215742

മാനന്തവാടി: കെഎസ്ആർടിയെ സിഐടിയു മാനന്തവാടി യൂണിറ്റ് കൺവെൻഷൻ വ്യാപാര ഭവനിൽ വച്ച് ചേർന്നു യൂണിറ്റ് പ്രസിഡണ്ട് സി എസ് പ്രമോദ് അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി പി എസ് മഹേഷ് പാലക്കാട് ഉദ്ഘാടനം ചെയ്തു. പി റഷീദ് കോഴിക്കോട്, കെ ജയരാജൻ, സി എം സുനിൽകുമാർ, കെ ജെ റോയ്, രതീഷ് കേശവൻ, കെ എം ബിജു, ജാഫർ തലപ്പുഴ, അനിൽകുമാർ എം സി, നൗഫൽ ബി.ടി, വി ഡി ഷിബു, ശൈലേഷ് കുമാർ, സി ദിലീപ് കുമാർ, എ പെരുമാൾ എന്നിവർ സംസാരിച്ചു.. ചടങ്ങിൽ വെച്ച് ഡിജിറ്റൽ കേരള സർവകലാശാല എം. എസ്‌സി റാങ്ക് ജേതാവ് വൈഷ്ണവ് ദിനേശ്, ഗോൾഡൻ പെൻ പുരസ്കാര ജേതാവ് ശ്രീരേഖ ആർ നായർ എന്നിവരെയും മാതൃകാസേവനം അനുഷ്ഠിച്ച ജീവനക്കാരെയും ആദരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *