May 7, 2026

സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി ഒ.ആര്‍ കേളു സല്യൂട്ട് സ്വീകരിക്കും

0
20240814 215354
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നാളെ (ഓഗസ്റ്റ് 15) രാവിലെ 9 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പട്ടികവര്‍ഗ്ഗ-പട്ടികജാതി-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. പോലീസ്, എക്സൈസ്, ഫയര്‍ഫോഴ്സ് വിഭാഗങ്ങളില്‍ നിന്നും അഞ്ച് പ്ലാറ്റൂണുകള്‍ പങ്കെടുക്കും. എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ പങ്കെടുക്കും. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍, പരേഡ് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *