May 7, 2026

വാഹനങ്ങൾ നാശനഷ്ടമായവർക്ക് ഇൻഷുറൻസ് ക്ലെയിമുകൾ കൈമാറി 

0
20240815 181507
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ഉരുൾപൊട്ടലിൽ ദുരന്തത്തിൽ വാഹനങ്ങൾ ഉൾപ്പെടെ നാശനഷ്ടം സംഭവിച്ചവർക്ക് ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി തീർപ്പാക്കിയ ഇൻഷുറൻസ് ക്ലെയിമുകൾ കളക്ടർ ഡി.ആർ മേഘശ്രീ കൈമാറുന്നു. ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി ജനറൽ മാനേജർ എസ് ശ്രീദേവി നായർ, ഡപ്യൂട്ടി ജനറൽ മാനേജർ ജോയ്സി സതീഷ്, റീജിയണൽ മാനേജർ അജുൽ രാജ് പി.എൻ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *