September 17, 2024

സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

0
20240815 182045

 

കുറ്റിയാംവയൽ: കുറ്റിയാം വയൽ അങ്കണവാടിയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം റിട്ട ഉദ്യോഗസ്ഥൻ പിറ്റർ പറമ്പിൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ജോണി ചീർപ്പുങ്കൽ, സാലി റെജി ലേഖ രാജു , നിമിഷ, ഗ്രേസി, ചന്ദ്രിക നേതൃത്വം നൽകി. മധുരവിതരണവും നടന്നു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *