അബ്കാരി/ എൻഡിപിഎസ് കേസുകളിൽ ഉൾപ്പെട്ട് കണ്ടുകെട്ടിയിട്ടുള്ള വാഹന ലേലം
വയനാട് ജില്ലയിൽ വിവിധ അബ്കാരി/ എൻഡിപിഎസ് കേസുകളിൽ ഉൾപ്പെട്ട് കണ്ടുകെട്ടിയിട്ടുള്ള 127 വാഹനങ്ങളുടെ ഓൺലൈൻ ലേല വിൽപ്പന 27.08.2024 ന് 11 മണിക്ക് എം എസ് ടി സി മുഖേന നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എം.എസ്.ടി.സിയുടെ വെബ് സൈറ്റായ https://www.mstcecommerce.com ൽ 10800/- രൂപ അടച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം ഓൺലൈനായി ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.
വാഹനങ്ങളുടെ ഫോട്ടോയും വിവരങ്ങളും keralaexcise.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വയനാട്





Leave a Reply