കനവ് ബേബിയുടെ നിര്യാണത്തിൽ കൾച്ചറൽ ഫോറം അനുശോചിച്ചു
കല്പറ്റ: മർദ്ദിത ജനതയോടപ്പം നിന്ന പ്രമുഖ സാംസ്കാരിക- പ്രതിരോധ പ്രവർത്തകൻ കെ.ജെ. ബേബിയുടെ ആകസ്മിക നിര്യാണത്തിൽ ‘കൾച്ചറൽ ഫോറം’ വയനാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
അടിയന്തിരാസ്ഥക്ക് ശേഷം കേരളത്തിലെ സാംസ്കാരിക രംഗത്ത് വിപ്ലവപക്ഷത്ത് നിന്നു കൊണ്ട് ആവിഷ്കാരങ്ങളിലെ തന്മയത്വം കൊണ്ട് അരങ്ങിലെത്തിയ നാടക പ്രവർത്തകനായിരുന്നു കെ.ജെ.ബേബി .





Leave a Reply