June 23, 2026

മിസ്റ്റർ കേരള ക്രിസ്ത്യാനോ പോൾ വിൻസെന്റിനെ ആദരിച്ചു

0
Img 20240902 165556
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : സബ്ബ് – ജൂനിയർ വിഭാഗത്തിൽ മിസ്റ്റർ കേരളയായി തെരഞ്ഞെടുക്കപ്പെട്ട ക്രിസ്ത്യാനോ പോൾ വിൻസെൻ്റിനെ വിജയ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും പി. ടി. എ യും ചേർന്ന് ആദരിച്ചു.

പുൽപ്പള്ളി വിജയഹയർ സെക്കൻ്ററി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ് ക്രിസ്ത്യാനോ.

പ്രിൻസിപ്പാൾ കെ. എസ്. സതി, കിഷോർ കുമാർ, അജേഷ് , ടിൻ്റു , ഷിജി സെബാസ്റ്റ്യൻ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *