September 8, 2024

ജീവകാരുണ്യ പ്രവർത്തന മേഖലയിൽ 10 -ാം വർഷത്തിലേക്ക് നാടിനൊപ്പം പി.എൽ.സി

0
Img 20240905 Wa00492

പൊഴുതന: ജീവകാരുണ്യത്തിൻ്റെ നന്മയുള്ള മാതൃകയായി പെരുങ്കോട ലേബർ ക്ലബ്ബ് 10-ാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. കഴിഞ്ഞ 10 വർഷങ്ങളിൽ ജീവകാരുണ്യ മേഖലകളിൽ സ്‌തുത്യർഹമാ യ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. അതാത് വർഷം നടത്തി വരാറുള്ള ഫുട്ബോൾ ടൂർണ്ണമെൻ്റിൽ നിന്നും ലഭിക്കുന്ന ലാഭവിഹതമാണ് ഇതിനായി ഉപയോഗിക്കുന്നത്.

2025 ൽ ഒന്നാമത് അഖിലേന്ത്യ സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റാണ് അരങ്ങേറും. കൽപ്പയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ക്ലബ്ബ് രക്ഷാധികാരികളാ യ സി എച്ച് മമ്മി, കെ ജെ ജോൺ, ടൂർണ്ണമെൻ്റ് കമ്മിറ്റി ചെയർമാൻ യു മുജീ ബ് റഹ്‌മാൻ, കൺവീനർ ഇ ഷാജി, ട്രഷറർ ഷിഹാബ് കെ, വൈസ് ചെയർ മാൻ ഹനീഫ വെൽഫിറ്റ് എന്നിവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *