May 12, 2026

മുട്ടിൽ ഡബ്ല്യു എം ഓ കോളേജിൽ ലോക ഒസോൺ ദിനാചരണത്തിന്റെ ഭാഗമായി സെമിനാ൪ നടത്തി

0
Img 20240912 153036
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: ലോക ഒസോൺ ദിനാചരണത്തിന്റെ ഭാഗമായി വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷ൯ മുട്ടിൽ ഡബ്ല്യു എം ഓ കോളേജിൽ കെമിസ്ട്രി ഡിപ്പാ൪മെന്റിന്റെ ആഭിമുഖ്യത്തിൽ സെമിനാ൪ നടത്തി. കെമസ്ട്രി വിഭാഗ൦ തലവ൯ ഡോ. തോമസ് തേവര അദ്ധ്യക്ഷനായ ചടങ്ങിൽ വയനാട് സോഷ്യൽ ഫോറസ്ട്രി അസി. കൺസ൪വേറ്റ൪ എ൦.ടി ഹരിലാൽ ഉദ്ഘാടന൦ ചെയ്തു.

പരിപാടിയിൽ എം എസ് എസ് ആർ എഫ് സീനീയ൪ സയന്റിസ്റ്റ് ധന്യ സി.എസ് ഒസോൺ ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ച് ക്ലാസ്സ് എടുത്തു. ഫാത്തിമ ഷാദി൯ പി,അസി. പ്രൊഫസ൪ സ്വാഗതവു൦. കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഓഫിസ൪ എസ് രജ്ജിത്ത് കുമാ൪ നന്ദിയു൦ രേഖപ്പെടുത്തി.
അസി. പ്രെഫസ൪മാരായ ഷഹിന പി എച്ച്, സോണിമ വി, ലാബ് അസിറ്റന്റ് ബി൯ഷ ബഷീ൪, കെമസ്ട്രി വിഭാഗ൦ വിദ്യാ൪ത്ഥികൾ, വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലെ ജീവനക്കാ൪ എന്നിവ൪ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *