May 12, 2026

പാചകത്തൊഴിലാളികളെ ആദരിച്ചു

0
Img 20240912 Wa00752
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ഗവ:ഹയർ സെക്കൻ്ററി സ്കൂളിലെ ജെ ആർ സി യൂണിറ്റ് ഓണത്തോടനുബന്ധിച്ച് പാചകത്തൊഴിലാളികളെ ഓണപ്പുടവ നല്കി ആദരിച്ചു. എച്. എം ഷീജ ജയിംസ് ടീച്ചർ , സീനിയർ അസിസ്റ്റൻ്റ് ഷിംജി ടീച്ചർ , ജെ ആർ സി കോഡിനേറ്റർ മാരായ ലിസ ടീച്ചർ, നിഷ ടീച്ചർ, മറ്റ് അധ്യാപക അനധ്യാപക ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *