ഓണക്കിറ്റ് വിതരണം ചെയ്തു
മീനങ്ങാടി: ഗോത്ര സമൂഹസമിതിയുടെയും സ്‌നേഹക്കൂട് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ മീനങ്ങാടി മണങ്ങു വയല്‍ കോളനിയില്‍ ഭക്ഷ്യ ധാന്യ കിറ്റും വസ്ത്രങ്ങളുംവിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗോത്ര സമൂഹ സമിതി ചെയര്‍പേഴ്‌സണ്‍ പ്രസീത അഴീക്കോട് നിര്‍വഹിച്ചു. സന്തോഷ് ചക്കരക്കല്‍ വിജയന്‍ വടുവന്‍ചാല്‍, തിരുവങ്ങാടന്‍ നിഷാന്ത്, സനീഷ് ഇ. സി, അവിനാഷ്, അഞ്ജന കൊയിലേരിയന്‍, സൈമണ്‍ പൗലോസ് എന്നിവര്‍ ആശംസ സന്ദേശം
നല്‍കി.
Leave a Reply