May 12, 2026

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തനത് ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ കൈമാറി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്

0
Img 20240920 085249
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തനത് ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ കൈമാറി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ പട്ടികജാതി പട്ടികവർഗ്ഗ വികസന ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളുവിന് പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.എം അനിൽകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സൽമത്ത് ഇ.കെ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വിജയൻ, മെമ്പർമാരായ അബ്‌ദുള്ള കണിയാങ്കണ്ടി, റംല മുഹമ്മദ്, നിസാർ കൊടക്കാട്, സി.വി രമേശൻ, സെക്രട്ടറി ബീന വർഗീസ്, അസിസ്റ്റന്റ് സെക്രട്ടറി ടി. ബിജു തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *