ദുരന്തനിവാരണ കണക്കുകളുടെ വ്യാജ പ്രചരണം : മുഖ്യമന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം: ദുരിതാശ്വാസ കണക്ക് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 131 കുടുംബങ്ങൾക്ക് ആറു ലക്ഷം രൂപ വീതം നൽകി. 173 പേരുടെ സംസ്കാര ചടങ്ങുകൾക്ക് പതിനായിരം രൂപ വീതം നൽകി. 1013 ദുന്ത ബാധിത കുടംബങ്ങൾക്ക് 1000 രൂപ വീതം നൽകി. ദിവസം 300 രൂപ ഉപജീവന സഹായം നൽകി. എല്ലാവരിൽ നിന്നും പിന്തുണ ലഭിച്ചു. 24.95 ലക്ഷം വീട്ടുവാടക ഇനത്തിൽ നൽകി. ചിലർ അസ്വാരസ്യങ്ങൾ ഉണ്ടാക്കി. ലോകത്തിന് മുൻപിൽ കേരളത്തെ അവഹേളിച്ചു. മാധ്യമങ്ങൾ നൽകിയത്തെറ്റായ വിവരം. സംശയത്തിന്റെ പുകപടലമുള്ള തെലക്കെട്ടുകളാണ് നൽകിയത്. ഇത് സമൂഹത്തിന് എതിരായ കുറ്റകൃത്യം. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.





Leave a Reply