August 11, 2026

കെ.ജി. എം.ഒ. എ സംസ്ഥാന സ്പോർട്സ് – ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ വയനാട് ജില്ല ജേതാക്കൾ

0
Img 20240923 Wa0041
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കണ്ണൂരിൽ നടന്ന കെ . ജി. എം. ഒ.എ സംസ്ഥാന സ്പോർട് മത്സരത്തിൽ ക്രിക്കറ്റിൽ മൽസരത്തിൽ വയനാട് ജില്ലാ ജി. എം.ഒ. എ ജേ.താക്കളായി. ഡോ റൈജിഷ് ലാലിൻറെ ക്യാപ്റ്റൻസിയിൽ തുടർച്ചയായി മൂന്നാം തവണയും വയനാട് കെ ജി എം ഒ എ കിരീടം നിലനിർത്തി. ഡോ റൈജിഷ്ലാൽ(വയനാട് മെഡിക്കൽ കോളേജ് )ഫൈനലിൽ മാൻ ഓഫ് ദി മാച്ചും ടൂർണമെന്റ് ലെ മികച്ച ബൗളർ ആയും. പ്ളെയർ ഓഫ് ദി ടൂർണ്ണമെ ൻ്റ്ആയും മികച്ച ബാറ്റ്സ്മാൻ ആയും ഡോ . സുനന്ദ് കുമാർ (കുടുംബരോഗ്യ കേന്ദ്രം കോട്ടത്തറ ) നേയും തിരഞ്ഞെടുക്ക പെട്ടു.ഡോഅമൽ ശ്യം, ഡോ ആനന്ദ്, ഡോ അതുൽ സോമൻ, ഡോ അയ്യപ്പൻ, ഡോ അർജുൻ ജോസ്, ഡോ അർഷാദ്, ഡോ രാഹുൽ, ഡോ വിവേക് ആർ, ഡോ വിവേക് ജെ എ, ഡോ അബ്ദു റഹിം കപൂർ എന്നിവർ പങ്കെടുത്തു.ടീമിനെ വയനാട് കെ ജി എം ഒ എ അഭിനന്ദിച്ചു.

കെ ജി എം ഒ എ നോർത്ത് സോൺ ജോയിന്റ് സെക്രട്ടറി ഡോ രാജേഷ് ഒ ടി യിൽ നിന്നും കപ്പ് ഏറ്റുവാങ്ങി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *