July 14, 2026

കോട്ടക്കലിലെക്ക് പോയ ലേറി വനം വകുപ്പ് തടഞ്ഞു

0
Img 20240925 Wa00982
By ന്യൂസ് വയനാട് ബ്യൂറോ

കല്ലൂർ :പട്ടികവർഗ്ഗ സഹകരണസംഘം ശേഖരിച്ച വനവിഭവങ്ങളുമായി കോട്ടക്കൽ ആര്യവൈദ്യശാലയിലേക്ക് പോയ ലോറി മതിയായ രേഖകൾ ഇല്ലെന്ന കാരണത്താൽ വനം വകുപ്പ് തടഞ്ഞു. സൊസൈറ്റി ഡയറക്ടർമാരും മെമ്പർമാര വനംവകുപ്പ് ചെക്ക് പോസ്റ്റ് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. രേഖകൾ അനുവദിച്ച് വാഹനം കടത്തിവിടണമെന്നാവശ്യപ്പെട്ടാണ പ്രതിഷേധം. ഇന്നലെയാണ് 2852 കിലോ ചുണ്ട വേരുമായി എത്തിയ വാഹനമാണ് ചെക്പോസ്റ്റിൽ തടഞ്ഞത്. അനുമതി ലഭിക്കുന്നത് വരെ ചെക്ക്പോസ്റ്റിൽ തന്നെ തുടരുമെന്ന് സൊസൈറ്റി അധികൃതർ. … م

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *