സാക്ഷരതാ മിഷൻ കോർഡിനേറ്റർക്ക് യാത്രയയ്പ്പ് നൽകി
കൽപ്പറ്റ: കോഴിക്കോട് ജില്ലാ സാക്ഷരതാ മിഷൻ കോഓർഡിനേറ്ററായി സ്ഥലം മാറി പോകുന്ന വയനാട് ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ പി.വി. ശാസ്ത പ്രസാദിന് യാത്രയയ്പ്പ് നൽകി. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജുനൈദ് കൈപ്പാണി ഉപഹാരം കൈമാറി. അസി. കോഓർഡിനേറ്റർ എം.കെ. സ്വയ, എ.എസ് ഗീത, പി.വി ജാഫർ, എം.കെ വസന്ത തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply