October 29, 2026

19 ആമത് മഴയാത്ര ഒക്ടോബർ 12 ന്

0
Img 20241010 194357
By ന്യൂസ് വയനാട് ബ്യൂറോ

 

കോഴിക്കോട് : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രൻ്റെ ഒന്നാം ചരമവാർഷിക ദിനമായ ഒക്ടോബർ 12 ശനിയാഴ്ച താമരശ്ശേരി ചുരത്തിൽ പ്രതീകാത്മക മഴയാത്ര സംഘടിപ്പിക്കും. വിവിധപരിസ്ഥിതിസംഘടന പ്രതിനിധികളും അടിവാരം ചുരം സംരക്ഷണ സമിതി, ദർശനം സാംസ്കാരികവേദി, കേരള എഡ്യൂക്കേഷൻ കൗൺസിൽ മോണ്ടിസ്സോറി ടിടിസി വിദ്യാർത്ഥിനികളും അണിനിരക്കും. എനർജി മാനേജ്മെൻ്റ് സെൻറർ, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കേരള എഡ്യൂക്കേഷൻ കൗൺസിൽ തുടങ്ങിയവരുടെ പിന്തുണയോടെയാണ് മഴയാത്ര. ലക്കിഡി ഓറിയൻ്റൽ ഹോട്ടൽ മാനേജ്മൻ്റ് ഗേറ്റിൽ നിന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച് ഒമ്പതാം വളവിൽ അവസാനിക്കും. എം. എ. ജോൺസൺ, സെക്രട്ടറി, ദർശനം സാംസ്കാരിക വേദി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *